Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാലായിൽ പെട്രോൾ പമ്പിൽ വിതരണം ചെയ്ത ഡീസലിൽ വെള്ളം കയറിയതിനെ തുടർന്ന് എഞ്ചിൻ കേടായെന്ന പരാതിയിൽ പമ്പ് അടപ്പിച്ചു.

26 Jun 2024 18:49 IST

santhosh sharma.v

Share News :

കോട്ടയം: പാലായിൽ പെട്രോൾ പമ്പിൽ വിതരണം ചെയ്ത ഡീസലിൽ വെള്ളം കയറിയതിനെ തുടർന്ന് കാറിൻ്റെ എഞ്ചിൻ കേടായെന്ന പരാതിയിൽ പമ്പ് അടപ്പിച്ചു. കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിയുടെ അടിയന്തിര ഇടപെടലിനെ തുടർന്ന് 48 മണിക്കൂറിനുള്ളിൽ നഷ്ടപരിഹാരം പരാതിക്കാരനായ ജയിംസ് വടക്കൻ്റെ അക്കൗണിൽ എത്തിച്ചു..

Follow us on :

More in Related News