Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉണ്ണ്യംവീട്ടിൽ ദേവി അമ്മ നിര്യാതനായി.

06 May 2024 15:39 IST

Preyesh kumar

Share News :

കൊയിലാണ്ടി: നടുവത്തൂർ ഉണ്ണ്യംവീട്ടിൽ ദേവി അമ്മ (88) നിര്യാതനായി. ഭർത്താവ്:: പരേതനായ കേളുനായർ. മക്കൾ: നാരായണൻ , നളിനി, നിർമ്മല ,നിഷാദ്. മരുമക്കൾ, ലത, നാരായണൻ നായർ, രാജൻ, രമ്യ സഹോദരങ്ങൾ, സുകുമാരൻ നായർ, പാർവ്വതി അമ്മ, രാഘവൻ നായർ,പരേതനായ കുഞ്ഞികൃഷ്ണൻ നായർ.

Follow us on :

Tags:

More in Related News