Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Jul 2025 09:30 IST
Share News :
തിരൂരങ്ങാടി : കുണ്ടൂർ സ്വദേശി പരേതനായ പറങ്ങാംവീട്ടിൽ കുഞ്ഞാലൻ എന്നവരുടെ മകൻ മുഹമ്മദ് ഹാജി (89) മരണപ്പെട്ടു. കുണ്ടൂർ മർകസ് കമ്മിറ്റി പ്രഥമ ട്രഷറർ, കുണ്ടൂർ മുസ്ലിം ജമാഅത്ത്, കുണ്ടൂർ മഹല്ല് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
ഭാര്യ: ഉമ്മയ്യ ഹജ്ജുമ്മ.
മക്കൾ: സൈതാലവി ഹാജി (അൽ നൂർ മന്തി കുണ്ടൂർ), കുഞ്ഞാലൻകുട്ടി, അബ്ദു സമദ്, സുലൈമാൻ(SDPIതിരൂരങ്ങാടി മണ്ഡലം വൈസ് പ്രസിഡൻ്റ്), സകരിയ്യ, ആയിഷുമ്മു, സുലൈഖ
മരുമക്കൾ: സൈനബ വെള്ളിയാമ്പുറം,
സുഹറാബി കുണ്ടൂർ, ആസിയ കോഴിച്ചെന, മുംതാസ് കൊടിഞ്ഞി, ഹഫ്‌സത്ത് കരിങ്കപ്പാറ.
മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 10 മണിക്ക് കുണ്ടൂർ ജുമാമസ്‌ജിദിൽ
Follow us on :
Tags:
Please select your location.