Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതയായി- വൈക്കം അയ്യർ കുളങ്ങര കിഴക്കുംതറ വീട്ടിൽ പരേതനായ കെ.കെ. ചെല്ലപ്പൻ്റെ ഭാര്യ - ഭവാനി ചെല്ലപ്പൻ (89).

30 Dec 2024 22:08 IST

santhosh sharma.v

Share News :

വൈക്കം: വൈക്കത്തെ ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് അയ്യർ കുളങ്ങര കിഴക്കുംതറ വീട്ടിൽ പരേതനായ കെ.കെ. ചെല്ലപ്പൻ്റെ ഭാര്യ - ഭവാനി ചെല്ലപ്പൻ (89) നിര്യാതയായി. സി പി ഐ, മഹിളാസംഘം എന്നിവയുടെ സജീവ പ്രവർത്തകയായിരുന്നു പരേത.

മക്കൾ - പരേതനായ ബേബി, സുശീല, മുരളി' മരുമക്കൾ - രഘുപതി , ബൈജു, ഓമന.

സംസ്ക്കാരം നാളെ (ഡിസംബർ 31 ) ചൊവ്വാഴ്ച ഉച്ചക്ക് 2 ന് വീട്ടുവളപ്പിൽ.


Follow us on :

More in Related News