Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതനായി - തലയോലപ്പറമ്പ് കുറുന്തറ തയ്യിൽ വീട്ടിൽ ടി.എം ജോസഫ് (അപ്പച്ചൻ-83).

19 Mar 2025 13:24 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: കുറുന്തറ തയ്യിൽ വീട്ടിൽ ടി.എം ജോസഫ് (അപ്പച്ചൻ- 83). നിര്യാതനായി. സംസ്കാരം നാളെ ( മാർച്ച് 20) വ്യാഴാഴ്ച വൈകിട്ട് 3ന് തലയോലപ്പറമ്പ് സെൻ്റ് ജോർജ്ജ് പള്ളി സെമിത്തേരിയിൽ. ഭാര്യ - മേരിക്കുട്ടി (വൈക്കം പോളക്കുഴിയിൽ കുടുംബാംഗം). മക്കൾ - ജിജി ജോസഫ്, മിനി ജോസഫ്, റോയി ജോസഫ്, ടെസ്സി ജോസഫ്. മരുമക്കൾ - ബെന്നി (കടുത്തുരുത്തി), സെൽവരാജ് (പാറശ്ശാല), ലിനി (കടുത്തുരുത്തി), മാത്യൂസ് (മുളന്തുരുത്തി).


Follow us on :

More in Related News