Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചരമം :കോണോട്ട് തെക്കെടത്ത് ലീലാവതി അമ്മ (83)

08 May 2024 20:35 IST

- Koya kunnamangalam

Share News :

കുന്ദമംഗലം :കാരന്തൂർ,കോണോട്ട് 

തെക്കേടത്ത് ലീലാവതി അമ്മ (83) അന്തരിച്ചു. ഭർത്താവ് പരേതനായ ടി പി ഗോപാലൻ നായർ മക്കൾ: സൗദാമിനി, രാധാകൃഷ്ണൻ, മനോജ് കുമാർ, ശ്രീജ, ഷൈജ, രാജേഷ് കുമാർ (മുത്തൂറ്റ് ഫിനാൻസ് ) മരുമക്കൾ: ഗോപാലൻകുട്ടി നായർ, രാജേശ്വരി, വിനീത, ബാബു, വിനോദ്, സിജുല, സഞ്ചയനം ശനിയാഴ്ച (11/05/24)

Follow us on :

More in Related News