Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Apr 2024 20:12 IST
Share News :
വാഴക്കാട്: കൊയപ്പത്തൊടി വലിയതൊടി പരേതനായ കുട്ടി സാഹിബിന്റെ (മദ്രാസ്) മകൻ മുഹമ്മദ് സലീം (75) അന്തരിച്ചു.
ഭാര്യ: മുംതാസ് ഊട്ടി
മക്കൾ: ആദിൽ ദുബൈ, ജാസ്മിൻ അമേരിക്ക.
സഹോദരങ്ങൾ: അബ്ദുസ്സമദ് മദ്രാസ്, റസിയ വീരാൻകുട്ടി (എടത്തനാട്ടുകര), സറീന വാഴക്കാട്, സൈനുദ്ദീൻ (ബാബു ) മദ്രാസ്, മുനീർ മദ്രാസ്, ഫാത്തിമ അമേരിക്ക, മുംതാസ് അമേരിക്ക, നിസാമുദ്ദീൻ (മാമ) മദ്രാസ്.
മയ്യിത്ത് നാളെ (തിങ്കൾ) രാവിലെ 7 മണിക്ക് വാഴക്കാട് വലിയതൊടി തറവാട്ടിലെത്തും
മയ്യിത്ത് നമസ്ക്കാരം 10 മണിക്ക് വാഴക്കാട് കൊയപ്പത്തൊടി ദാറുൽ ഉലൂം ജുമുഅത്ത് പള്ളിയിൽ
Follow us on :
Tags:
More in Related News
Please select your location.