Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Apr 2024 19:45 IST
Share News :
ഒറ്റപ്പാലം : താലൂക്ക് ആശുപത്രിക്ക് മുന്നിൽ താമസിച്ചു വന്നയാൾ മുറിയിൽ മരിച്ചു കിടക്കുന്നതായി കണ്ടെത്തി
അബ്ബാസാണ് ( 58 )
മരണപ്പെട്ടത് ,
ഭാര്യ : സൈനബ
മകള്‍ : റഫ്ന
മുറി അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. രണ്ട് ദിവസങ്ങളായി ആളെ കാണാതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
Follow us on :
Tags:
More in Related News
Please select your location.