Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 May 2024 07:09 IST
Share News :
വടക്കാഞ്ചേരി.തൃശൂർ ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാവും, മുണ്ടത്തിക്കോട് പഞ്ചായത്ത് പ്രസിഡന്റ്, തൃശൂർ ജില്ലാ പഞ്ചായത്ത് മെമ്പർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എന്നി നിലകളിൽ പൊതു പ്രവർത്തന രംഗത്ത് സജീവ സാന്നിധ്യം ആയിരുന്ന തൃശൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ആയിരുന്ന മോഹൻദാസ്, മോഹൻദാസിന്റെ ഓർമ്മ ദിനം ആചരിച്ചു. അത്താണിയിൽ, മുണ്ടത്തിക്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണസമ്മേളനം നടത്തി. മണ്ഡലം പ്രസിഡന്റ് സി എഛ് ഹരീഷ് അധ്യക്ഷത വഹിച്ചു, ടി വി ചന്ദ്രമോഹൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡിസിസി സെക്രെട്ടറി കെ അജിത്കുമാർ, മോഹൻദാസ് അനുസ്മരണം നടത്തി, സി വി കുര്യാക്കോസ്, ജിജോ കുര്യൻ, പി മുരളി,കെ ആർ കൃഷ്ണൻകുട്ടി,കെടി ജോയ്, എ പി ദേവസ്സി,എ എസ് ഹംസ,ബാബു കണ്ണനായ്ക്കൽ, സി എ ജെയിംസ് പി ജെ ബെന്നി, സി കെ ഹരിദാസ്, ജോയൽ മഞ്ഞില, ഉദയബാലൻ, എം ൻ ലതിത്രൻ,കെ എ രാജീവ്,ശശി മംഗലം മുഹമ്മദ് കുട്ടി ഹാജി, ബാലൻ മാസ്റ്റർ, ജോൺസൺ മേപ്പുള്ളി, പൂജ മോഹൻദാസ് എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.