Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തെക്കയിൽ കോമു നിര്യാതനായി.

15 Sep 2024 21:39 IST

- Preyesh kumar

Share News :

നടുവണ്ണൂർ:തെക്കയിൽ കോമു (74) നിര്യാതനായി. ഭാര്യ. സഫിയ (അത്തോളി). മക്കൾ: ഷൗക്കത്ത് (ദുബൈ), ഷാഹിദ് (ദുബൈ), സഈദ, ഷമീന, നിയാസ് (ദുബൈ). മരുമക്കൾ: സൽജ (നന്മണ്ട), ഷജിന (അത്തോളി ), റഷീദ് (പന്തിരിക്കര), മുഫീദ് (ബാലുശ്ശേരി ), ഫെബിന (തീരുവത്കടവ്). സഹോദരങ്ങൾ: ഹുസ്സൈൻകുട്ടി, ജബ്ബാർ (ഖത്തർ), ആസിയ (മന്ദൻകാവ്, നഫീസ (കാവുംതറ), സൈനബ (നടുവണ്ണൂർ), ജമീല (കാവുംവട്ടം). മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 7 മണിക്ക് എലങ്കമൽ ജുമാമസ്ജിദ്.

Follow us on :

Tags:

More in Related News