Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചെത്തിൽ മീത്തൽ ഗോവിന്ദൻ നായർ നിര്യാതനായി

13 Sep 2024 13:37 IST

- Preyesh kumar

Share News :

അരിക്കുളം: ചെത്തിൽ മീത്തൽ ഗോവിന്ദൻ നായർ (87)നിര്യാതനായി. ഭാര്യ അമ്മാളു അമ്മ. മക്കൾ: വിമല(ഗവണ്മെന്റ് ആയുർവേദ ഡിസ്‌പെൻസറി കീഴരിയൂർ ),ഗൗരി (കൂത്താളി ) ,പുഷ്പ (എൽ ഐ സി ഏജന്റ് ),രത്നാകരൻ, സുഭാഷിണി (മണമൽ ),രാജേഷ് (വിമുക്ത ഭടൻ ),രശ്മി (കാരപ്പറമ്പ് ). മരുമക്കൾ :രാജൻ (പെരുവട്ടൂർ), ശ്രീധരൻ (കൂത്താളി), ജിഗീഷ് (മണമൽ ), ശ്രീജിത്ത്‌, (കോഴിക്കോട് ) ,ഓമന (അരിക്കുളം ),രാഗി (പുളിയഞ്ചേരി).

Follow us on :

Tags:

More in Related News