Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചെറുകുന്നുമ്മൽ പ്രഭാകരൻ നായർ നിര്യാതനായി

26 May 2025 22:31 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയൂർ.:ചങ്ങരംവെള്ളിയിലെ ചെറുകുന്നുമ്മൽ പ്രഭാകരൻ നായർ (67)  (റിട്ട:കോർപറേഷൻ ഓഫിസ് കോഴിക്കോട്) നിര്യാതനായി. ഭാര്യ: ഓമന അമ്മ .മക്കൾ :അനുപമ  

 ,പ്രീന ,പ്രിനീഷ് .മരുമക്കൾ:

 രഞ്ജിത്, ലീനിഷ്. സഹോദരൻ : ഗംഗാധരൻ നായർ (റിട്ട.കെ.എസ്. ഇ.ബി)

Follow us on :

Tags:

More in Related News