Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചെള്ളിത്തായം റോഡ് നഗരസഭാ ചെയർമാൻ പി പി ഷാഹുൽഹമീദ് ഉദ്ഘാടനം ചെയ്തു.

11 Mar 2025 18:22 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : പരപ്പനങ്ങാടി നഗരസഭ പതിമൂന്നാം ഡിവിഷനിൽ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ചെള്ളിത്തായം റോഡ് നഗരസഭാ ചെയർമാൻ പി പി ഷാഹുൽഹമീദ് ഉദ്ഘാടനം ചെയ്തു. ഡിവിഷൻ കൗൺസിലർ ഫാത്തിമ റഹീം അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ ബേബി അച്യുതൻ, കോപ്പറേറ്റീവ് ബാങ്ക് പ്രസിഡൻറ് എ കുട്ടിക്കമ്മു, പി അലി അക്ബർ, അഡ്വ അബ്ദുൽ റഹീം, അലി ഹസ്സൻ എന്നിവർ സന്നിഹിതരായി.

Follow us on :

More in Related News