Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാത്തോത്ത് പൊയിൽ സി.പി. പത്മാവതി അമ്മ നിര്യാതയായി

03 Feb 2025 15:10 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ: പരേതനായ കൊഴുക്കല്ലൂർ വടക്കെ തയ്യിൽ പത്മനാഭൻ നായരുടെ ഭാര്യ ചാത്തോത്ത് പൊയിൽ.സി.പി. പത്മാവതി അമ്മ 87 നിര്യാതയായി.മക്കൾ: ആനന്ദവല്ലി (തിരുവള്ളൂർ), സുരേഷ് കുമാർ (കാസിനോ ഹോട്ടൽ എറണാകുളം), മനോജ്‌ കുമാർ. മരുമക്കൾ: സിന്ധു (കരുമല), സിന്ധു (പൊയിൽക്കാവ്), പരേതനായ ബാലൻ നായർ (തിരുവള്ളൂർ).

Follow us on :

Tags:

More in Related News