Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാളോമ്മാരത്ത് നാരായണൻ നായർ നിര്യാതനായി.

06 May 2024 21:41 IST

- Preyesh kumar

Share News :

അരിക്കുളം: കാരയാട് തറമലങ്ങാടി ചാളോമ്മാരത്ത് നാരായണൻ നായർ ( 95 )നിര്യാതനായി. ഭാര്യ: പാർവതി അമ്മ. മക്കൾ: ബാബു, സത്യൻ(കെ എസ് ആർ ടി സി തൊട്ടിൽപ്പാലം ), പ്രകാശൻ (എസ് ഐ കോഴിക്കോട് സിറ്റി DCRB). മരുമക്കൾ: പ്രമീള, പ്രജിന, ശ്രീജ( ടീച്ചർ കൊണ്ടോട്ടി ജി.എം.എൽ.പി). സഞ്ചയനം വെള്ളിയാഴ്ച.

Follow us on :

Tags:

More in Related News