Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Sep 2024 20:25 IST
Share News :
വൈക്കം: വാർദ്ധക്യത്തെ ആരോഗ്യകമാക്കാൻ മറവുന്തുരുത്ത് ഗ്രാമപഞ്ചായത്തും നാഷണൽ ആയുഷ് മിഷനും ഭാരതീയ ചികിത്സ വകുപ്പും മറവൻതുരുത്ത് സർക്കാർ ആയുർവേദ ഡിസ്പെൻസറിയും സംയുക്തമായി തുരുത്തുമ്മയിൽ വയോജനങ്ങൾക്കായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. പ്രീതി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് വി. ടി പ്രതാപൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു പ്രദീപ്, വാർഡ് മെമ്പർ കെ.ബി രാമ, ഗ്രാമ പഞ്ചായത്ത് അംഗം പോൾ തോമസ് എന്നിവർ പ്രസംഗിച്ചു. മെഡിക്കൽ ഓഫീസർ ഡോക്ടർ മനു ആർ മംഗലത്തിന്റെ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ വയോജനങ്ങൾക്ക് വാർദ്ധക്യ സഹജമായ
രോഗങ്ങൾക്കുള്ള പ്രത്യേക യോഗ പരിശീലനവും നടന്നു.
Follow us on :
Tags:
More in Related News
Please select your location.