Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആയഞ്ചേരിക്കണ്ടി മുബാറക് ദുബൈയിൽ നിര്യാതനായി

23 Jul 2024 20:25 IST

- Preyesh kumar

Share News :

പയ്യോളി :ദുബൈ ആർ ടി എ ബസ് ഡ്രൈവറായി

രുന്ന തച്ചൻകുന്ന് ആയഞ്ചേരിക്കണ്ടി മുബാറക് (53) ദുബൈയിൽ നിര്യാതനായി. പിതാവ്: ചെത്തിൽ അസൈനാർ ഹാജി. മാതാവ്: പരേതയായ ഖദീജ ഹജ്ജുമ്മ. ഭാര്യ: നജിയ (മേപ്പയ്യൂർ ഗവ. വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂൾ). മകൻ: നൂഹ് മാസിൻ മുബാറക്ക്. സഹോദരങ്ങൾ: മശ്ഹൂദ് (ബഹ്‌റൈൻ), മുംതാസ്, റൈഹാനത്ത്. മയ്യത്ത് നിസ്കാരം ബുധനാഴ്ച രാവിലെ 11 മണിക്ക് തച്ചൻകുന്ന് ജുമാ മസ്ജിദിലും, 11.30 ന് അയനിക്കാട് ഹൈദ്രോസ് ജൂമാ മസ്ജിദിലും നടക്കും.

Follow us on :

Tags:

More in Related News