Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാനഡയിൽ മരിച്ച കുറുപ്പന്തറ സ്വദേശി അരുൺ ഡാനിയൽ (29) ൻ്റെ സംസ്കാരം നാളെ (ജനുവരി 7 ) നടക്കും.

06 Jan 2025 13:50 IST

santhosh sharma.v

Share News :

വൈക്കം: ജോലിക്കെത്തി കാനഡയിൽ കഴിഞ്ഞ മാസം 20 ന് അസുഖത്തെ തുടർന്ന് മരിച്ച കുറുപ്പന്തറ കുറ്റിക്കാലായിൽ ബാബുരാജിൻ്റെ മകൻ അരുൺ ഡാനിയൽ (29)ൻ്റെ സംസ്ക്കാരം നാളെ (ജനുവരി 7 ) ചൊവ്വാഴ്ച നടക്കും. രാവിലെ 9 ന് കറുപ്പന്തറയിലെ ഭവനത്തിൽ മൃതദേഹം എത്തിച്ച ശേഷം രാവിലെ 10ന് കാരിക്കോട് ഐപിസി ശാലോം ചർച്ചിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 1 ന് സഭാ സെമിത്തേരിയിൽ സംസ്ക്കാരം നടത്തും. മാതാവ് - മായ (മാഞ്ഞൂർ മുകളേൽ കുടുംബാംഗം). സഹോദരങ്ങൾ -ദിവ്യ (ദുബായ്), ജസ് വിൻ.


Follow us on :

More in Related News