Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Jun 2024 20:39 IST
Share News :
ചാവക്കാട്:മണത്തല ശ്രീവിശ്വനാഥ ക്ഷേത്രത്തിൽ മാതൃസമിതിയുടെ വാർഷിക പൊതുയോഗം ക്ഷേത്രാങ്കണത്തിലുള്ള ശ്രീശിവശക്തി ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.മാതൃസമിതി പ്രസിഡൻറ് ഷീജ ദിലീപ് കോട്ടപ്പുറം അധ്യക്ഷത വഹിച്ചു.സെക്രട്ടറി ഷീബ ജയപ്രകാശ്,ട്രഷറർ നളിനി ശിവലിംഗ ദാസ് എന്നിവർ സംസാരിച്ചു.യോഗത്തിൽ പുതിയ മെമ്പർഷിപ്പ് വിതരണവും,തുടർന്ന് അന്നദാനവും ഉണ്ടായിരുന്നു.ശ്രീവിശ്വനാഥ ക്ഷേത്ര സമുദായ ദീപികാ യോഗം ഭരണസമിതി ഭാരവാഹികളായ പ്രസിഡന്റ് കുറ്റിയിൽ പ്രധാൻ,സെക്രട്ടറി കെ.ആർ.രമേഷ്,ജോയിന്റ് സെക്രട്ടറി കെ.എസ്.അനിൽകുമാർ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.
Follow us on :
Tags:
More in Related News
Please select your location.