Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Nov 2024 18:23 IST
Share News :
ആലുവ പറവൂർ റോഡ് സഞ്ചാര യോഗ്യമാക്കണം
പറവൂർ: ആലുവ പറവൂർ റോഡിലെ പാലക്കലിൽ തകർന്ന റോഡ് സഞ്ചാര യോഗ്യമാക്കണമെന്ന് യൂത്ത് കോൺഗ്രസ്സ്. ജലജീവൻ പദ്ധതിക്കു വേണ്ടി ആനച്ചാൽ മുതൽ യു സി വരെ റോഡ് തകർന്ന നിലയിലാണ്. റോഡ് അടിയന്തിരമായി സഞ്ചാര യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് കരുമാല്ലൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി. വാർഡ് മെമ്പർ സൂസൻ വർഗീസ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് അഡ്വ. റിതിൻ ഗോപി അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് ജനറൽ സെക്രട്ടറി സി എസ്സ് സുനീർ, ബിനു അബ്ദുൾ കെരീം, അബ്ദുള്ള യൂ സി, റോഷൻ കുഞ്ഞുമോൻ, മൻസൂർ,
മിഥുൻ ജോസഫ്, പി എസ്സ് ഫയാസ്, കെ എ അസറുദ്ദീൻ, സി എസ് അഭിഷേക്, സി എം ഹരിഹരൻ, അഡ്വ. ബിജു അബ്ദുൾ കരീം, മുഹമ്മദാലി ഐക്കരകുടി. തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.