Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Aug 2024 19:06 IST
Share News :
കോടാലി: തിരക്കേറിയ കോടാലി ടൗണില്‍ യാത്രക്കാര്‍ക്കും സ്ഥാപനങ്ങള്‍ക്കും അപകട ഭീഷണിയായി നിന്നിരുന്ന ആല്‍മരക്കൊമ്പ് അധികൃതര്‍ മുറിച്ചു നീക്കി. കോടാലിയിലെ ഏറ്റവും തിരക്കേറിയ ആല്ത്തറജങ്ഷനിലാണ് ആല്മരത്തിന്രെ വലിയ കൊമ്പ് റോഡിനു കുറുകെ നിന്നിരുന്നത്. വൈദ്യുതി ലൈനിനും കെട്ടിടങ്ങള്‍ക്കും മുകളിലേക്ക് തലനീട്ടി നിന്നിരുന്ന ആല്മരത്തിന്രെ ശാഖ പരിസരത്തുള്ളവര്‍ക്ക് പേടിസ്വപ്നമായിരുന്നു. അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചുനീക്കാന്‍ കലക്ടര്‍ നിര്ദ്ദേശിച്ചതിന്രെ അടിസ്ഥാനത്തിലാണ് ആല്മരത്തി്ന്റെ വെട്ടിമാറ്റാന്‍ നടപടിയെടുത്തത്.
Follow us on :
Tags:
More in Related News
Please select your location.