Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അഖിലകേരള ഓണംകളി മല്‍സരം ഞായറാഴ്ച

17 Oct 2024 14:55 IST

- ENLIGHT REPORTER KODAKARA

Share News :

അഖിലകേരള ഓണംകളി മല്‍സരം ഞായറാഴ്ച

കൊടകര: വട്ടേക്കാട് കൈരളി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന്‍രെ ആഭിമുഖ്യത്തില്‍ ഞായറാഴ്ച അഖിലകേരള ഓണംകളി മല്‍സരം സംഘടിപ്പിക്കും. രാവിലെ 10 മുതല്‍ രാത്രി 10 വരെ വട്ടേക്കാട് ആല്‍ത്തറ മൈതാനിയില്‍ നടക്കുന്ന മല്‍സരത്തില്‍ കാട്ടൂര്‍ നടനകലാവേദി, കോള്‍ക്കുന്ന് യുവധാര കലാവേദി എന്നീ ടീമുകള്‍ മാറ്റുരക്കും. വനിത ടീമുകളുടെ ഓണംകളി പ്രദര്‍ശനത്തില്‍ മോതിരക്കണ്ണി ഉദയകേരള വനിത ഓണംകളി സംഘം പങ്കെടുക്കും.

Follow us on :

More in Related News