Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആയിഷ ഹജ്ജുമ്മ നിര്യാതയായി.

10 Sep 2025 14:42 IST

ENLIGHT MEDIA PERAMBRA

Share News :

അരിക്കുളം:തറവട്ടത്ത് തലപ്പൊയിൽ

ആയിഷ ഹജ്ജുമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ കോളോക്കണ്ടി അവറാ ൻകുട്ടി ഹാജി. മക്കൾ: ഇമ്പിച്യാലി

(പ്രസിഡന്റ്, കരുടി വീട് ജുമാ മസ്ജിദ് ), കുഞ്ഞി കദീശ (മേപ്പയൂർ ), കുഞ്ഞി മറിയം(കുറുവങ്ങാട്)

,അമ്മദ് കുട്ടി, സുബൈദ (ചെന്നമങ്ങല്ലൂർ ),അബ്ദുസലാം (മലബാർ ഡവലപ്പേഴ്സ് ), ജമീല (കുറ്റ്യാടി ), ഹാജറ ബീവി, മൻസൂർ (എമിൻ ഗോൾഡ് ), റമ് ല (കുറുവങ്ങാട്).

മരുമക്കൾ :സുലൈഖ കുയ്യടി, മടിയാരി അബ്ദുറഹിമാൻ, മഹമൂദ്, കെ.പി.അഹമ്മദ് കുട്ടി, മൊയ്‌ദു കൊളക്കണ്ടത്തിൽ, മുഹമ്മദ്‌ കോളോകണ്ടി, സഫിയ (ആയഞ്ചേരി,, തസ്‌നി നന്മന, സൗദ (കീഴരിയൂർ), കാസിം നടുക്കണ്ടി. സഹോദരങ്ങൾ: പരേതനായ മാമദ് ക്കുട്ടി, ഫാത്തിമ ചരതാൽ, പരീക്കുട്ടിഹാജി , ഉമ്മർഹാജി ,

പരേതയായ കദീജ കോഴിപ്പുറത്ത് 


Follow us on :

Tags:

More in Related News