Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗാന്ധിജയന്തി ദിനത്തിൽ കാർഷികോപകരണങ്ങൾ വിതരണം ചെയ്തു.

03 Oct 2024 07:25 IST

- പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

ഇടക്കുന്നം : ഗവ. ഹയർ സെക്കൻഡറി സ്കൂൾ പരിസ്ഥിതിക്ലബ്ബിന് ഗാന്ധിജി സ്മാരക ഗ്രന്ഥശാല ഗാന്ധിജയന്തി ദിനത്തിൽ കാർഷികോപകരണങ്ങൾ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്തംഗം പി.ആർ. അനുപമ ഉപകരണങ്ങൾ ഏറ്റുവാങ്ങി സ്കൂൾ ക്ലബ്ബിന് കൈമാറി. പഞ്ചായത്തംഗം ജോസിന അന്ന ജോസ് , പ്രധാനാധ്യാപിക സിൽവി ഡേവീസ് , പി.ടി.എ. പ്രസിഡൻ്റ് നസീബ് കബീർ, ക്ലബ്ബ് കൺവീനർ ടി.ജെ. രജനിമോൾ, സീനിയർ അസിസ്റ്റൻ്റ് പി.കെ. സ്വാമിനാഥൻ,ഗ്രന്ഥ ശാല ഭാരവാഹികളായ ടി.ആർ. രവിചന്ദ്രൻ കെ.കെ. തോമസ്, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു

Follow us on :

More in Related News