Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അഡ്വ. സി ആർ സിന്ധുവിൻ്റെ പിതാവ് മണിയാപറമ്പ് ചുഴലിക്കുഴി സി വി രാജപ്പൻ നിര്യാതനായി

08 Jun 2024 00:38 IST

CN Remya

Share News :

കോട്ടയം: കോട്ടയം മണിയാപറമ്പ് ചുഴലിക്കുഴി സി വി രാജപ്പൻ (78) നിര്യാതനായി. അദ്ദേഹത്തിൻ്റെ ആഗ്രഹപ്രകാരം മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലെ അനാട്ടമി വിഭാഗത്തിന് കൈമാറി. ഭാര്യ: ശോഭന (കല്ലറ പറമല കൃഷ്ണ വിലാസം കുടുംബാഗം). മക്കൾ: സി ആർ സന്ധ്യ, അഡ്വ. സി ആർ സിന്ധുമോൾ (മുൻ ഗവ: പ്ലീഡർ ഏറ്റുമാനൂർ), സി ആർ സനിൽകുമാർ (യുകെ). മരുമക്കൾ: പി വി വിജയൻ (സി ആർ പി എഫ് ശ്രീനഗർ), അഡ്വ. സിജോ ജോർജ്ജ് (ഐഡിബിഐ ബാങ്ക്, കോട്ടയം), സൗമ്യ പി ലാൽ (യു.കെ).

Follow us on :

More in Related News