Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുതിയോട്ടിൽ അബൂബക്കർ നിര്യാതനായി.

15 Jul 2024 17:43 IST

- Preyesh kumar

Share News :

മേപ്പയൂർ: കൂനംവള്ളിക്കാവ് പുതിയോട്ടിൽ അബൂബക്കർ ( 64 ) നിര്യാതനായി. ഭാര്യ :സാഹിദ. മക്കൾ :ഹാഫിസ് , അഫ്സൽ, അസ്ന .മരുമക്കൾ: ജാഫർ വാല്യക്കോട് (പയ്യോളി നഗരസഭ ഓഫീസ് ) റമീസ ,സഫീദ. സഹോദരങ്ങൾ :ചട്ടംവെള്ളി ബഷീർ ,സുഹറ, സുബൈദ.

Follow us on :

Tags:

More in Related News