Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അരിക്കാംചാലിൽ അബ്ദുള്ള നിര്യാതനായി.

06 Jul 2024 22:05 IST

- Preyesh kumar

Share News :

മേപ്പയൂർ: നിടുമ്പൊയിൽ അരിക്കാംചാലിൽ അബ്ദുള്ള (82) നിര്യാതനായി. ഭാര്യ :പരേതയായ ആയിഷ .മക്കൾ: സുബൈദ, അബ്ദുൽ ഹമീദ് (കുവൈത്ത്), റസിയ,ഷംല , ഫൈസൽ (ബഹ്റൈൻ).മരുമക്കൾ :എം .ടി. മമ്മദ് (മഞ്ഞക്കുളം), ഹാഷിം കുറ്റിയിൽ (മുചുകുന്ന്), ലത്തീഫ് ചാത്തോത്ത് ( നരക്കോട്),റഹ്മത്ത് , അനീസസഹോദരങ്ങൾ :അമ്മദ്, പാത്തുമ്മ.

Follow us on :

Tags:

More in Related News