Tue Dec 12, 2023 10:56 PM 1ST

Location  

Sign In

*സ്പാർക് വയലാർ* *ഗാനസന്ധ്യ " ശ്രാവണ ചന്ദ്രിക "ഒക്ടോ 27 ന്.

24 Oct 2024 08:51 IST

santhosh sharma.v

Share News :

വൈക്കം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ കലാസാംസ്കാരിക വേദിയായ "സ്പാർക് " ൻ്റെ ആഭിമുഖ്യത്തിൽ ഗാനരചയിതാവും കവിയുമായ വയലാർ രാമവർമയുടെ ചരമവാർഷിക ദിനമായ ഒക്ടോബർ 27 ന് വൈകിട്ട് 7.30 ന് *ശ്രാവണ ചന്ദ്രിക* എന്ന പേരിൽ ഓൺലൈൻ ഗാനസന്ധ്യ നടത്തും. കെ. എസ്. എസ്. പി.എ സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.വി. മുരളി ഉദ്ഘാടനം ചെയ്യും. സ്പാർക് ചെയർമാൻ ഇ.എൻ.ഹർഷകുമാർ അധ്യക്ഷത വഹിക്കും. സംസ്ഥാന വൈസ് പ്രസിഡൻ്റ് ടി.എസ്. സലിം മുഖ്യപ്രഭാഷണം നടത്തും. പ്രശസ്ത സംഗീത സംവിധായകൻ ഡോ. മണക്കാല ഗോപാലകൃഷ്ണൻ വയലാർ അനുസ്മരണ പ്രഭാഷണം നടത്തും. കെ.എസ്.എസ്.പി.എ അംഗങ്ങളായ ഗായകർ വയലാറിൻ്റെ ചലച്ചിത്രഗാനങ്ങളും കവിതകളും ആലപിക്കും.

Follow us on :

More in Related News