Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒതയോത്ത് കുഞ്ഞിക്കണ്ണൻ നിര്യാതനായി

13 Jun 2024 20:51 IST

- Preyesh kumar

Share News :

/മേപ്പയ്യൂർ: കീഴ്പ്പയ്യൂരിലെ ഒതയോത്ത് കുഞ്ഞിക്കണ്ണൻ (90) നിര്യാതനായി.  

ഭാര്യ :പരേതയായ നാരായണി.

മക്കൾ :ബാലകൃഷ്ണൻ (ബഹറിൻ),

ഗംഗാധരൻ,സത്യൻ,പ്രകാശൻ (ബഹറിൻ ),പ്രദീപൻ (ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് േപേരാമ്പ്ര ).മരുമക്കൾ:ശോഭ (വാല്യക്കോട്),

ഷിബ ജനകീയമുക്ക്),ഷിന (വടകര),

ബബിത (വാകയാട്),നിധിന(കായണ്ണ ).

Follow us on :

Tags:

More in Related News