Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എടവനലക്ഷ്മി അമ്മ നിര്യാതയായി

02 May 2024 06:05 IST

- Preyesh kumar

Share News :

പേരാമ്പ്ര:വെള്ളിയൂരിലെ എടവന ലക്ഷ്മിഅമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ എടവന പത്മനാഭൻ നായർ. മക്കൾ : ദാമോദരൻ (പോസ്റ്റ് ഓഫീസ്, നൊച്ചാട്) ,ലീല (വാകയാട് ),ഗീത (പാലേരി) എടവന സുരേന്ദ്രൻ (സി പി.എം നൊച്ചാട് സൗത്ത് ലോക്കൽ സെക്രട്ടറി), ഷീജ (മെഡിക്കൽ കോളേജ്, കോഴിക്കോട്) .മരുമക്കൾ : സത്യനാഥൻ (വാകയാട് ), രാഘവൻ (പാലേരി), ജയശ്രി ,പ്രകാശൻ, സുലോചന(റിട്ട: അദ്ധ്യാപിക).

Follow us on :

More in Related News