Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊല്ലം സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി

20 Apr 2024 13:54 IST

- MOHAMED YASEEN

Share News :

മസ്‌കറ്റ്: കൊല്ലം അടിച്ചനല്ലൂർ സ്വദേശി സലീംകുട്ടി (54) ഹൃദയാഘാതം മൂലം മസ്കറ്റിൽ നിര്യാതനായി.


മസ്കറ്റ്, ഗാലയിൽ 6 വർഷമായി പെട്രോൾ പമ്പിൽ ജോലി ചെയ്തു വരികയായിരുന്നു.


പിതാവ് : ഇബ്രാഹിംകുട്ടി

മാതാവ് : ജമീല

ഭാര്യ : നസീമ

മക്കൾ: ഷാഫി, സെലീന, സൗമ്യ


ഭൗതിക ശരീരം തുടർ നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് അയക്കുമെന്ന് ഐ സി എഫ് വെൽഫെയർ സമിതി അറിയിച്ചു

Follow us on :

More in Related News