Tue Dec 12, 2023 10:56 PM 1ST
Location
Sign In
പവന് 400 രൂപയും ഗ്രാമിന് 50 രൂപയുമാണ് ഇന്ന് വർധിച്ചത്. വരും ദിവസങ്ങളിലും സ്വർണവില എവിടെയെത്തും
ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 105 രൂപയാണ് വര്‍ദ്ധിച്ചത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വര്‍ദ്ധനവും ഇന്നത്തേതാണ്. ഇതോടെ ഗ്രാമിന് വില 6,670 രൂപയായി.
മാസം ആരംഭിച്ചിടത്തു നിന്ന് ഇന്ന് വരെയുള്ള സ്വര്‍ണവില പരിശോധിച്ചാല്‍ നാലായിരം രൂപയുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയതെന്ന് കണ്ടെത്താന്‍ സാധിക്കും.
ഇന്നലെ പവന് 360 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി 57,000 കടന്നത്.
സ്വര്‍ണം വാങ്ങാനായി കാത്തിരിക്കുന്ന സാധാരണക്കാര്‍ക്ക് ഇത് നിരാശയാണ് സമ്മാനിക്കുന്നത്.
ഒക്ടോബര്‍ 4,5, 6, 12,13, 14 തീയതികളില്‍ 56,960 രൂപയായിരുന്നു സ്വര്‍ണവില.
നാല് ദിവസത്തിനിടെ 2000 രൂപയുടെ വർദ്ധനവാണ് സ്വർണവിപണിയിലുണ്ടായത്
നവംബർ ആരംഭത്തോടെ സ്വർണവിലയിൽ കുറവാണ് രേഖപ്പെടുത്തി വരുന്നത്.
ഒക്ടോബറിൽ ആഭരണം വാങ്ങാൻ കാത്തിരിക്കുന്നവരെ മുൾമുനയിൽ നിർത്തിയിരുന്നു സ്വർണ വിപണി. 58,000 വും 59000 വും കടന്ന് 60000ത്തിന് തൊട്ടരികിലെത്തിയിരുന്നു.
നവംബര്‍ 1ന് പവന് വില 59,080 രൂപയിലെത്തിയതാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്.
Please select your location.