Tue Dec 12, 2023 10:56 PM 1ST
Location
Sign In
മലപ്പുറം പാർലമെന്റ് മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്ന ഇ ടി മുഹമ്മദ് ബഷീര്‍
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് നിയോഗിച്ച പൊതു, ചെലവ് നിരീക്ഷകരുടെ സാന്നിദ്ധ്യത്തില്‍ മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളിലായിരുന്നു യോഗം
2775 പോളിങ് സ്റ്റേഷനുകളും 23 ഓക്സിലറി പോളിങ് സ്റ്റേഷനുകളാണ് ജില്ലയില്‍ ആകെയുണ്ടാവുക.
ജില്ലയിലെ 16 നിയോജകമണ്ഡലങ്ങളിലേക്കും പ്രത്യേകം സജ്ജമാക്കിയ കേന്ദ്രങ്ങളിലാണ് പോളിങ് സാമഗ്രികള്‍ വിതരണം ചെയ്യുക.
ജില്ലയില്‍ ഉപയോഗിക്കുക ആകെ 3324 വോട്ടിങ് യന്ത്രങ്ങള്‍
പോസ്റ്റല്‍ വോട്ടിങ് സെന്ററായ മലപ്പുറം എം.എസ്.പി ഹയര്‍സെക്കന്ററി സ്കൂളിലാണ് ഇവര്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ സൗകര്യമുള്ളത്
ഒന്നു മുതല്‍ 14 വരെയുള്ള പോളിങ് സ്റ്റേഷനുകള്‍ ചേര്‍ന്നതാണ് ഒരു സെക്ടര്‍
വോട്ടെടുപ്പ് ആരംഭിക്കുന്നതിന് ഒന്നരമണിക്കൂര്‍ മുമ്പാണ് മോക്ക്പോള്‍ നടത്തുന്നത്.
ഫോട്ടോ, ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരങ്ങൾ എന്നിവ ഓർഡർ സോഫ്റ്റ്വെയറിൽ നാളെ (ഏപ്രില്‍ 21) വൈകുന്നേരം അഞ്ച് മണിക്കകം അപ്ലോഡ് ചെയ്യണം
ഹരിതപെരുമാറ്റച്ചട്ടം പ്രചരിപ്പിക്കുന്നതിനായി മലപ്പുറം ജില്ലാ ശുചിത്വമിഷന്റെ ആഭിമുഖ്യത്തിൽ പോസ്റ്റർ മേക്കിങ് മത്സരം സംഘടിപ്പിക്കുന്നു.
മലപ്പുറം എം.എസ്.പി ഹയര്‍ സെക്കന്ററി സ്കൂളില്‍ സജ്ജീകരിക്കുന്ന വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററിലാണ് വോട്ട് രേഖപ്പെടുത്തേണ്ടത്
മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്ന മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 18 വരെയുള്ള കണക്കാണിത്.
അധികസുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്രസേന
Please select your location.