Tue Dec 12, 2023 10:56 PM 1ST
Location
Sign In
വിമത ശല്യം പരിഹരിക്കാനുള്ള നെട്ടോട്ടത്തിലാണ് മുസ്ലിം ലീഗ് ഭാരവാഹികൾ. ചെയർമാൻ സ്ഥാനം കോൺഗ്രസിന് നൽകുമ്പോൾ ഇതുവരെ കോൺഗ്രസ് കൈകാര്യം ചെയ്തിരുന്ന ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സ്ഥാനവും കൂടി കോൺഗ്രസിന് നൽകുന്നതിലും ഭിന്നാഭിപ്രായം നിലനിൽക്കുന്നുണ്ട്. ഏതായാലും പുറമെ ശാന്തമാണെങ്കിലും ഒന്നിന് പിറകെ മറ്റൊന്നായി ഭരണപക്ഷത്തെ പ്രതിസന്ധി കൂടി വരികയാണ്.
അനാവശ്യ വിവാദങ്ങൾക്കുണ്ടാക്കി രാജ്യത്തെ യഥാർത്ഥ പ്രശ്നങ്ങൾ ഒളിപ്പിച്ചു വെക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി. മണിശങ്കർ അയ്യരുടെ പ്രസ്താവന കാലങ്ങൾക്ക് മുമ്പുള്ളതാണ്.
പ്രതിഷേധം മുവാറ്റുപുഴ, മഞ്ഞള്ളൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍
ഹരിയാനയിലെയും ജമ്മു കശ്മീരിലെയും നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിൻ്റെ ട്രെൻഡുകൾ അപ്ഡേറ്റ് ചെയ്യുന്നതിൽ താമസം നേരിടുന്നത് ചോദ്യം ചെയ്ത് കോൺഗ്രസ് നേതാവ് പവൻ ഖേരയും രംഗത്തെത്തി.
സമുദായത്തിന്റെ അവസ്ഥ മനസിലാക്കി കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നതിനാണ് ജാതി സെൻസെസ് എന്ന് ഖാർഗെ പറഞ്ഞു.
Please select your location.