Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രതിഷേധം ആഞ്ഞടിച്ച് കൊണ്ടോട്ടിയിൽ യൂത്ത് ലീഗ് റാലി

04 Jul 2025 23:34 IST

Saifuddin Rocky

Share News :


കൊണ്ടോട്ടി: കേരളത്തിലെ ആരോഗ്യ രംഗത്തെ നാഥനില്ലാ അവസ്ഥയാക്കുകയും ജനങ്ങളുടെ ജീവന് വില കൽപ്പിക്കാതെ സിസ്റ്റം തകരാറിൽ എന്ന പതിവ് പ്രഖ്യാപനം നടത്തുകയും ചെയ്യുന്ന ആരോഗ്യ മന്ത്രി കേരളത്തിന് അപമാനമാണെന്നും

എത്രയും പെട്ടെന്ന് രാജി വെച്ച് ഒഴിയണമെന്നും ആവശ്യപ്പെട്ട് കൊണ്ടോട്ടിയിൽ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ മാർച്ച്‌ നടത്തി. നൂറു കണക്കിന് പ്രവർത്തകർ അണിനിരന്ന

പ്രതിഷേധ റാലിക്ക് മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികളായ കോപ്പി ലാൻ മൻസൂറലി,ഷാഹുൽ ഹമീദ് മുണ്ടക്കുളം,പി പി എ ഖയ്യൂം, പിവിഎംറാഫി,അസ്ക്കർ നെടിയിരുപ്പ്,പി കെ സദഖത്തുള്ള,റഫീഖ് അയക്കോടൻ,മൻസൂർ കൊട്ടപ്പുറം,ഇ എം റഷീദ്,കെ ഷറഫലി, മുസ്തഫ കളത്തിൽ,എൻ സി ഷരീഫ്,ഇസ്മയിൽ അമ്പാട്ട്, ഷമീർ പുതിയകത്ത്, കെ കെ ഫൈസൽ, കുഞ്ഞിമോൻ ഐക്കരപ്പടി, ഷുഹൈബ് പുത്തുപാടം,കെ കെ എം ഷാഫി, കെ എം ഇസ്മയിൽ, ഷുഹൈൽ ആലക്കപറമ്പ്,പിടി ഹി ബത്തുള്ള,ഷംസീർ കരിമ്പൻ, അൻവർ മേലങ്ങാടി, നാജിൽ, ബാസിത്,സഫീർ എന്നിവർ നേതൃത്വം നൽകി.


ഫോട്ടോ: ആരോഗ്യമന്ത്രി വീണ ജോർജിന്റെ രാജി ആവശ്യപ്പെട്ട് കൊണ്ടോട്ടിയിൽ മണ്ഡലം യൂത്ത് ലീഗ് നടത്തിയ പ്രതിഷേധ റാലി

Follow us on :

More in Related News