Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Nov 2024 00:09 IST
Share News :
പരപ്പനങ്ങാടി : ചിറമംഗലം ഭാഗത്ത് കൂട്ടുക്കാരൊടൊത്ത് റെയിൽവെ ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിൻ തട്ടി മരണപ്പെട്ടു. മുൻ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് നെല്ലിക്കാപറമ്പിൽ ലത്തീഫിൻ്റെ മകൻ പനയത്തിൽ അസീസ് (37) ആണ് മരണപ്പെട്ടത്.
ചെറമംഗലം അങ്ങാടിയിൽ നിന്നും
സുഹൃത്തുകളോടൊന്നിച്ച് റെയിൽവേ ലൈൻ മുറിച്ച് കടന്ന് വീട്ടിലേക്ക് നടന്ന് പോകുമ്പോഴാണ് അപകടം സംഭവിച്ചത്.
ഇന്ന് രാത്രി 9 മണിയോടടുത്താണ് സംഭവം.
മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
മാതാവ് സുലൈഖ
ഭാര്യ ജമൈലത്ത്
മക്കൾ ഫൈഹ, ദുഹ, ഐസം, ഫൈസ ഖബറടക്കം രാവിലെ 12 മണിക്ക് ചിറമംഗലം ജുമാ മസ്ജിദിൽ
Follow us on :
Tags:
More in Related News
Please select your location.