Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയനാടിന് കൈതാങ്ങ് : കുന്നമംഗലം കോ ഓപറേറ്റീവ് ബാങ്ക് 5 ലക്ഷം നൽകി

12 Sep 2024 16:42 IST

Basheer Puthukkudi

Share News :

വയനാട് ദുരിതബാധിതർക്ക് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കുന്ദമംഗലം കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക് അഞ്ച് ലക്ഷം രൂപ സംഭാവന നല്‍കി. ബാങ്ക് പ്രസിഡണ്ട് കെ.സി.രാമചന്ദ്രൻ ദുരിതാശ്വാസ നിധിയിലേക്കുള്ള ചെക്ക് പി.ടി.എ റഹീം എംഎൽഎക്ക് കൈമാറി. ബേങ്ക് ഡയറക്ടർമാരായ കെ.എം ഗിരീശൻ, കെ.പി രമേശൻ, പി വിനീത, ബേങ്ക് സെക്രട്ടറി ടി ശ്രീജിത്ത് , പി.പി ഷിനിൽ, മുസ്തഫ എന്നിവർ സംബന്ധിച്ചു.

Follow us on :

More in Related News