Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയനാട് ദുരന്തം: വീട് നിർമ്മാണത്തിനുള്ള ഫണ്ടിന് ബൈക്ക് സമ്മാനിച്ച് അഗ്നി രക്ഷ സേന ഉദ്യോഗസ്ഥൻ '

06 Aug 2024 20:30 IST

UNNICHEKKU .M

Share News :

മുക്കം:വയനാട്ടിലെ പ്രകൃതി ദുരന്ത ബാധിതർക്ക് വീട് നിര്മ്മിച്ചുനൽക്കുന്നതിൻ്റെ ഭാഗമായി' ഡി വൈ എഫ് ഐ സംസ്ഥാന കമ്മറ്റി നടത്തുന്ന ആക്രി ചാലഞ്ചിൽ ബൈക്ക് നൽകി മാതൃകയായി അഗ്നി രക്ഷാ ഉദ്യോഗസ്ഥൻ. മുക്കം കാഞ്ഞിരമുഴി സ്വദേശിയും തിരൂർ അഗ്നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥനുമായ കെ ടി ജയേഷാണ് താൻ ഉപയോഗിക്കുന്ന ബൈക്ക് ഡി വൈ എഫ് ഐ കൂടരഞ്ഞി മേഖലാ കമ്മറ്റിക്ക് കൈമാറിയത് .ബൈക്ക് തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫ് ഏറ്റുവാങ്ങി.

Follow us on :

More in Related News