Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Sep 2025 20:05 IST
Share News :
ചാവക്കാട്:ഒരുമനയൂർ ഇസ്ലാമിക് സ്കൂളിലെ വിഎച്ച്എസ്എസ് വിഭാഗം എൻഎസ്എസ് വോളന്റീർസിന് ദ്വിദിന റെസിഡന്ഷ്യൽ ക്യാമ്പ് സംഘടിപ്പിച്ചു.വിഎച്ച്എസ്എസ്,എൻഎസ്എസും സാമൂഹിക ക്ഷേമ വകുപ്പും സംയുക്തമായി നടത്തുന്ന സമം സാദരം എന്ന പദ്ധതിയുടെ ഭാഗമായി ലിംഗ വിവേചനങ്ങൾക്കും സ്ത്രീധനത്തിനുമെതിരെ കുണ്ടുവകടവ് റോഡ് പാലത്തിൽ രാത്രി സമത്വ ജ്വാല തെളിയിച്ചു.പിടിഎ പ്രസിഡന്റ് നിഷാദ് മാളിയേക്കൽ മെഴുകുതിരി തെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു.അദ്ധ്യപകരായ പി.എം.റിയാസ്,ബ്ലെസി,സാജ് കിരൺ,വോളന്റീർസ് പ്രോഗ്രാം ഓഫീസർ പി.എം.തജ്‌രി എന്നിവർ പങ്കെടുത്തു.വീടുകളിൽ പോയി സർവ്വേ എടുത്തു.സ്ത്രീധനത്തിനെതിരെ സമം സാദരം ഓഡിറ്റ് നടത്തി.ചാവക്കാട് താലൂക്ക് ലീഗൽ സർവീസ് സുപ്രിയയുടെ നേതൃത്വത്തിൽ ജൻഡർ പാർലിമെന്റ് നടത്തി.
Follow us on :
Tags:
More in Related News
Please select your location.