Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാട്ടുപ്പട്ടി ടീ ഫാക്ടറിക്ക് സമീപം വാഹനാപകടം.

17 Oct 2024 15:17 IST

- PEERMADE NEWS

Share News :

മൂന്നാർ :മാട്ടുപ്പട്ടി-ടോപ്പ് സ്റ്റേഷൻ-വട്ടവട റോഡിൽ മാട്ടുപ്പട്ടി ടീ ഫാക്ടറിക്ക് സമീപം വാഹനാപകടം. വാഹനം അമിത വേഗത്തിലായിരുന്നതാണ് അപകട കാരണം. അമിതവേഗതയിൽ വാഹനം ഓടിച്ചപ്പോൾ ഡ്രൈവർക്ക് വാഹനത്തിൻ്റെ നിയന്ത്രണം നഷ്‌ടപ്പെടുകയും വാഹനത്തിൻ്റെ മുൻഭാഗം തകരുകയും വാഹനത്തിലുണ്ടായിരുന്നവർക്ക് പരിക്കില്ല. വാഹനാപകടത്തെ തുടർന്ന് മണിക്കൂറുകളോളം റോഡ് ഗതാഗതം സ്തംഭിച്ചു. വാഹനം നിരത്തിലിറക്കാൻ നാട്ടുകാരുടെയും ഫാക്ടറി ജീവനക്കാരുടെയും സഹായത്തോടെ വാഹനം പുറത്തെടുത്തു.

Follow us on :

More in Related News