Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈഭവ് 2K24

08 Aug 2024 15:39 IST

WILSON MECHERY

Share News :

ചാലക്കുടി: സേക്രഡ് ഹാർട്ട് കോൺവെൻ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ കലോത്സവം വൈഭവ് 2K24 എന്ന പേരിൽ സംഘടിപ്പിച്ചു. പൂർവ്വ വിദ്യാർത്ഥിയും, കലാന്തിക സ്കൂൾ ഓഫ് ഡാൻസ് ഡയറക്ടറും, കലാന്തിക കൾച്ചറൽ സൊസൈറ്റി സെക്രട്ടറിയുമായ ഡോ. മിനി പ്രമോദ് മേനോൻ കലോത്സവം ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് ലിജോ കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ് ലിൻ, അധ്യാപക പ്രതിനിധികളായ ബിയ പോൾ, എൻ.പാർവ്വതി, ലിറ്റി കെ. ആൻ്റോ എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാ മത്സരങ്ങൾ അരങ്ങേറി.

Follow us on :

More in Related News