Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അവധിക്കാല ഡി ആർ ജി അധ്യാപക സംഗമം

07 May 2024 18:36 IST

PEERMADE NEWS

Share News :


 പീരുമേട് : അവധിക്കാല അധ്യാപക സംഗമം തുടങ്ങി. 1,2  ക്ലാസുകളുടെ അധ്യാപക സംഗമം പീരുമേട് എ.ബി.ജി ഹാളിൽ സംഘടിപ്പിച്ചു. സംഗമത്തിൻ്റെ ഉദ്ഘാടനം പീരുമേട് എ.ഇ.ഒ എം. രമേഷ് നിർവഹിച്ചു . ഇടുക്കി ജില്ലയിൽ നിന്നുമുള്ള ഒന്ന്, രണ്ട് ഇംഗ്ലീഷ് ക്ലാസുകളിൽ നിന്നായി 20 അധ്യാപകരും മലയാളം മീഡിയം ക്ലാസ്സിൽ നിന്നായി 20 അധ്യാപകരും സംഗമത്തിൽ പങ്കെടുക്കുന്നുണ്ട്. അഞ്ചു ദിവസങ്ങളായി നീണ്ടുനിൽക്കുന്ന അധ്യാപക സംഗമം വെള്ളിയാഴ്ച സമാപിക്കും.

Follow us on :

More in Related News