Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു.

19 Oct 2024 10:57 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :


 കോരുത്തോട് അമ്പലംകുന്ന് ഭാഗത്ത് ശനിയാഴ്ച രാവിലെ 9 30 കൂടിയാണ് അപകടം. മടുത്തങ്കില്‍ രാജേഷ് , നടുവിലേതിൽ കിഷോർ എന്നിവരാണ് മരിച്ചത്. ഓട്ടോറിക്ഷ ഡ്രൈവർ ശശിധരനും പരിക്കേറ്റിട്ടുണ്ട്. മുണ്ടക്കയത്തേക്ക് വരികയായിരുന്ന രാജേഷ് ഓടിച്ച ബൈക്ക് നിയന്ത്രണം തെറ്റി ഓട്ടോയിൽ  ഇടിക്കുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Follow us on :

More in Related News