Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മരം വീണ് വൈദ്യുതി ബന്ധം തകർന്നു

28 May 2024 21:21 IST

PEERMADE NEWS

Share News :


പീരുമേട്:

 വണ്ടിപ്പെരിയാർ തേങ്ങാക്കൽ റോഡിൽ വൈദ്യുത ലൈനിൽ മരം വീണ് വൈദ്യുത ബന്ധം നിലച്ചു.


 തിങ്കളാഴ്ച അർദ്ധരാത്രി മുതൽ ആരംഭിച്ച കനത്ത മഴയിൽ പോബ്സ് എസ്റ്റേറ്റിലെ 

മരമാണ് വൈദ്യുതി ലൈനിൽ വീണത്. തൊട്ടടുത്തുള്ള 11 കെ.വിയിൽതട്ടാതിരുന്നതിനാ

ൽ വൻ അപകടം ഒഴിവായി. അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. . രണ്ടു മണിക്കൂറിനു ശേഷം കെ.എസ്.ഇ.ബി അധികൃതർ  ഇടപെട്ട് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു.

പീരുമേട് തോട്ട മേഖലയിൽ അപകട സ്ഥിതിയിൽ നിൽക്കുന്ന ധാരാളം മരങ്ങൾ ഉണ്ട്. ഇവ മുറിച്ചു മാറ്റിയില്ലങ്കിൽ അപകടങ്ങൾക്ക് സാധ്യത ഉണ്ട്.

Follow us on :

More in Related News