Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മൂന്നാമത് ഇടവപ്പാതി സാഹിത്യ സൗഹൃദ സംഗമം- കവിതാ ക്യാമ്പ്-മൺസൂൺ പോയട്രി ഫെസ്റ്റിവൽ അരിയല്ലൂരിൽ

06 May 2024 12:52 IST

- Jithu Vijay

Share News :

മലപ്പുറം : മൂന്നാമത് ഇടവപ്പാതി 

സാഹിത്യ സൗഹൃദ സംഗമം-

കവിതാ ക്യാമ്പ്-മൺസൂൺ പോയട്രി ഫെസ്റ്റിവൽ അരിയല്ലൂർ ജംങ്ഷൻ പരിസരത്തള്ള രുചി ഹട്ട് ഹോട്ടൽ ഓഡിറ്റോറിയത്തിൽ വെച്ച് ജൂൺ 1, 2 (ശനി,ഞായർ) ദിവസങ്ങളിലായി നടക്കും.

രജിസ്റ്റർ ചെയ്തവർക്കാണ് ക്യാമ്പിലെ സൗകര്യങ്ങൾ ലഭിക്കുക. രജിസ്റ്റർ ചെയ്യാത്തവർക്കും പരിപാടിയിൽ പങ്കെടുക്കാവുന്നതാണെന്നും, രജിസ്റ്റർ ചെയ്തവർക്ക് താമസം, ഭക്ഷണം, ഫെസ്റ്റിവൽ കിറ്റ് എന്നിവ സംഘാടക സമിതി നൽകുമെന്നും, ഓൺ/ഓഫ് ലൈൻ മാദ്ധ്യമങ്ങളിൽ വാർത്ത നൽകിയാണ് വിഷയാവതാരകരെ സമയ ബന്ധിതമായി തിരഞ്ഞെടുത്തെതെന്നും, ഓരോ ഇടവേളകളിൽ നാലു പേർക്ക് കവിത അവതരിപ്പിക്കാനുള്ള അവസരം ഉണ്ടായിരിക്കുമെന്നും ഇടവപ്പാതി ഫെസ്റ്റിവൽ ഡയറക്ടർ ശ്രീജിത്ത് അരിയല്ലൂർ, കൺവീനർ സതീഷ് തോട്ടത്തിൽ എന്നിവർ എൻലൈറ്റ് ന്യൂസിനെ അറിയിച്ചു.


വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക

9846697314

98952 92384


പ്രോഗ്രാം വിവരങ്ങൾ


2024 ജൂൺ 1 ശനി 

9 am to 11 pm


9-am 

രജിസ്ട്രേഷൻ 


9.30-am-

ഉദ്ഘാടനം:

പി.എൻ ഗോപീകൃഷ്ണൻ 


ശേഷം 

വിഷയാവതരണങ്ങൾ

(20 മിനുട്ട്)

തുടർ ചർച്ച(10 മിനുട്ട്)


11.a.m-വിഷയം

'പുതു കവിതയിലെ

സൂക്ഷ്മ രാഷ്ട്രീയം'

സോമൻ കടലൂർ 


11.30-വിഷയം 

'വിതയും സത്തയും'

നിഷ നാരായണൻ 


12-pm-വിഷയം

'മലയാള കവിത;

മറന്നതും മറഞ്ഞതും '

പ്രസാദ് കാക്കശ്ശേരി


12.30-pm-വിഷയം

'നിർമിതബുദ്ധിയുടെ കാലത്തെ സർഗ്ഗാത്മകത'

ഡോ.എസ് സഞ്ജയ്‌ 


1.pm-ഭക്ഷണം


2.pm-വിഷയം

'ലോക കവിത;

ആധുനിക,ഉത്തരാധുനിക

പരിപ്രേക്ഷ്യങ്ങൾ'

പ്രൊഫ.ജയകൃഷ്ണൻ വല്ലപ്പുഴ 


2.30.pm-വിഷയം

'കുട്ടിക്കളിയല്ലാത്ത കുട്ടിക്കവിത'

പി.എം നാരായണൻ 


3.pm-വിഷയം

'ഭാഷയും കവിതയും'

രാജേന്ദ്രൻ എടത്തുംകര


3.30.pm-വിഷയം

'മികച്ച കവിത തിരിച്ചറിയുന്നതെങ്ങനെ'

എടപ്പാൾ സി.

സുബ്രഹ്മണ്യൻ 


4.pm-വിഷയം

'കവിതയും സയൻസും'

ഷഔക്കത്തലി ഖാൻ 


4.30-pm-വിഷയം

'പുതുകവിതയിലെ പാരിസ്ഥിതിക ദർശനം'

ചായം ധർമരാജൻ


5 to 6-pm

കവിയരങ്ങ് 


6 to 6.30-pm

അഭിനേത്രിയും

സാംസ്കാരിക പ്രവർത്തകയുമായ

ഗായത്രി വർഷ 

ഇടവപ്പാതിയെ അഭിവാദ്യം ചെയ്യും.


6.30 to 7.30-pm

കവി സി.പി വൽസന് ആദരം

ആസാദ് 

ചായം ധർമരാജൻ 


7.30.pm-

പാട്ടോളം 


8.15.pm-ഭക്ഷണം


8.30-pm

ക്യാമ്പ് അംഗങ്ങളുടെ കവിതാ അവതരണവും ചർച്ചയും


11.Pm

ആദ്യദിന സമാപനം


രണ്ടാം ദിവസം 

2024 ജൂൺ 2 ഞായർ 


8.am

ഭക്ഷണം


9.am-വിഷയം 

'നീതി;

കവിതയിലും രാഷ്ട്രീയത്തിലും'

എം.സ്വരാജ് 


9.30-am-വിഷയം 

'അലകൾ...അക്ഷരങ്ങൾ'

നസീർ കടിക്കാട് 


10.am-വിഷയം

'കവിത;

ഭാഷയും അനുഭവവും'

രാ പ്രസാദ് 


10.30-am-വിഷയം

'കവിത: സൂക്ഷ്മത്തിലും സ്ഥൂലത്തിലും'

എം.എസ്.ബനേഷ് 


11.am-വിഷയം 

'കവിതയിലെ

പെൺവഴികൾ'

ഡോ.ശ്രീകല മുല്ലശ്ശേരി 


11.30-am-വിഷയം

'ഭാഷയിലെ താളം-

ആന്തരികവും ബാഹ്യവും'

എം.എം സചീന്ദ്രൻ 


12.pm-വിഷയം

'ചില്ലക്ഷരമല്ല;

കൂട്ടക്ഷരം തന്നെ'

ശീതൾ ശ്യാം 


12.30-വിഷയം

'വാക്കിന്റെ വെളിച്ചം'

ഇ.എം സുരജ,അജിത ടി.ജി,

ഡോ.രേണുക ജ്യോതി 


1.30-pm-ഭക്ഷണം


2.30-വിഷയം

'ഇശലും കവിതയും'

ഫൈസൽ കന്മനം 


3.pm-വിഷയം

'വാക്കിന്റെ തച്ച്'

രാജേഷ് നന്ദിയംകോട് 


3.30-pm വിഷയം

'ഉയരുന്ന ശബ്ദം'

സുകുമാരൻ ചാലിഗദ്ധ 


4.pm-കവിയരങ്ങ്


4.30 pm 

ക്യാമ്പ് സമാപനത്തിന്റെ

ഭാഗമായി ഗ്രൂപ്പ് ഫോട്ടോ,

സർട്ടിഫിക്കറ്റ് വിതരണം 


പരിപാടിയുടെ ഉള്ളടക്കം:

പ്രഭാഷണം 

വിഷയാവതരണം

സംവാദം

കവിയരങ്ങ്

കാവ്യലാപനം 

ചിത്ര,ഫോട്ടോ പ്രദർശനം 

കലാ പരിപാടികൾ

പുസ്തകോത്സവം

കയ്യൊപ്പ്


Follow us on :

More in Related News