Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മഴയായതിനാൽ പുഴയുടെ അതിര് കാണാനായില്ല;രാത്രിയിൽ കാൽ തെറ്റി പുഴയിൽ വീണ യുവാവ് മരിച്ചു.

17 Jul 2024 08:44 IST

PEERMADE NEWS

Share News :

മാങ്കുളം:പുഴയിൽ വീണ യുവാവ് മരിച്ചു.മാങ്കുളം താളുംകണ്ടം കുടി സ്വദേശി സനീഷ് (23) ആണ് മരിച്ചത്.താളുംങ്കണ്ടം കുടിയിൽ നിന്നും യുവാവ് താമസസ്ഥലമായ പുതുക്കുടിയിലേക്ക് പോകുന്നതിനിടെ കാൽ തെറ്റി വെള്ളത്തിൽവീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.യുവാവിൻ്റെ കരച്ചിൽ കേട്ടെത്തിയവർ നടത്തിയ തിരച്ചലിൽ യുവാവിനെ കണ്ടെത്തുകയായിരുന്നു

Follow us on :

More in Related News