Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉപജില്ല ശാസേ്ത്രാല്‍സവം തുടങ്ങി

22 Oct 2024 11:16 IST

ENLIGHT REPORTER KODAKARA

Share News :

ഉപജില്ല ശാസേ്ത്രാല്‍സവം തുടങ്ങി


ചേര്‍പ്പ് ഉപജില്ല ശാസ്‌ത്രോത്സവം 2024 കെ കെ രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. അളഗപ്പ നഗര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ രാജേശ്വരി അധ്യക്ഷത വഹിച്ചു. മണ്ണംപ്പേട്ട മാതാ ഹൈസ്‌കൂളിലും,വേണ്ടോര്‍ സെന്റ് :മേരീസ് യുപി സ്‌കൂളിലുമായാണ് ശാസ്‌ത്രോത്സവം സംഘടിപ്പിച്ചിട്ടുള്ളത്. സംഘാടകസമിതി ജനറല്‍ കണ്‍വീനറും മാതാ ഹൈസ്‌കൂളിലെ പ്രധാന അധ്യാപകനുമായ കെ ജെ തോമസ് മാസ്റ്റര്‍ സ്വാഗതം ആശംസിച്ചു. എല്‍ പി തലം മുതല്‍ ഹയര്‍ സെക്കന്‍ഡറി തല വരെയുള്ള വിദ്യാര്‍ത്ഥികളാണ് ശാസ്‌ത്രോത്സവത്തില്‍ പങ്കെടുക്കുന്നത്.


Follow us on :

More in Related News