Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുന്ദമംഗലം ഉപജില്ല കായികമേളക്ക് തുടക്കമായി.

14 Oct 2024 18:34 IST

Basheer Puthukkudi

Share News :

കുന്ദമംഗലം ഉപജില്ല കായികമേള അത്‌ലറ്റിക്സ് മത്സരങ്ങൾ മെഡിക്കൽ കോളേജ് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ ആരംഭിച്ചു.

ഒക്ടോബർ 14, 15 തീയതികളിലായി നടക്കുന്ന മേളയുടെ ഔപചാരിക ഉദ്ഘാടനം കോഴിക്കോട് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ഒ രാജഗോപാൽ നിർവഹിച്ചു. ഉ പജില്ല വിദ്യാഭ്യാസ ഓഫീസർ കെ രാജീവ് പതാക ഉയർത്തി.ഉ പജില്ലാ പരിധിയിലെ 50 സ്കൂളുകളിലെഎ ൽപി മുതൽ ഹയർ സെക്കൻഡറി വരെ ഉള്ള1 500 ൽ അധികം വിദ്യാർത്ഥികൾ മേളയിൽ മാറ്റുരയ്ക്കുന്നു.എച്ച് എം ഫോറം കൺവീനർ യൂസഫ് സിദ്ദിഖ്, ഉപജില്ലാ സ്പോർട്സ് ആൻഡ് ഗെയിംസ് അസോസിയേഷൻ സെക്രട്ടറി ഹരിദാസൻ ,ജോയിൻ്റ് സെക്രട്ടറി അൻവർ സാദിഖ്, രജ്ജിത്ത് ചാക്കോ, പ്രമോദ് ഇ , മുഹമ്മദ് അഷ്റഫ് എ കെഎന്നിവർ സംസാരിച്ചു.

Follow us on :

More in Related News