Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മറ്റത്തൂര്‍ ജിഎല്‍പി സ്‌കൂളില്‍ അധ്യാപക ഒഴിവ്

28 May 2024 11:33 IST

ENLIGHT REPORTER KODAKARA

Share News :



മറ്റത്തൂര്‍ ഗവ: എല്‍.പി സ്‌കൂളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ പ്രൈമറി അധ്യാപക ഒഴിവിലേക്ക് മെയ് 31 വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തുന്നു. യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റ് സഹിതം അന്നേ ദിവസം രാവിലെ 10 മണിക്ക് ഓഫീസില്‍ ഹാജരാകേണ്ടതാണ്. ഫോണ്‍: 7907237554

Follow us on :

More in Related News