Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചെമ്പുചിറ സ്‌കൂളില്‍ അധ്യാപക ഒഴിവ്

21 Jun 2024 17:42 IST

ENLIGHT REPORTER KODAKARA

Share News :

ചെമ്പുചിറ സ്‌കൂളില്‍ അധ്യാപക ഒഴിവ് 



ചെമ്പുചിറ: സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജൂനിയര്‍ സംസ്‌കൃതം(ഫുള്‍ടൈം),സോഷ്യല്‍ സയന്‍സ് (എച്.എസ്.ടി) അധ്യാപകരുടെ താല്‍ക്കാലിക ഒഴിവുണ്ട്. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. തല്‍പ്പരരായ ഉദ്യോഗാര്‍ഥികള്‍ ഈ മാസം 25ന് കൂടക്കാഴ്ചക്കായി ഹാജരാകണം. സംസ്‌കൃതം അധ്യാപക തസ്തികയിലേക്ക് രാവിലെ 10നും സോഷ്യല്‍ സയന്‍സ് അധ്യാപക തസ്തികയിലേക്ക് രാവിലെ 11നുമാണ് കൂടിക്കാഴ്ച. 

ളില്‍


Follow us on :

More in Related News